Question: 2025-ൽ 75-ാം വാർഷികം ആഘോഷിക്കുന്ന ആകാശവാണി കേന്ദ്രം ഏതാണ്?
A. ആകാശവാണി കോഴിക്കോട്
B. ആകാശവാണി തൃശ്ശൂർ
C. ആകാശവാണി തിരുവനന്തപുരം
D. ആകാശവാണി കൊച്ചി
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?
A. 2016
B. 2019
C. 2023
D. 2021
ഇന്ത്യയുടെ നിലവിലെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആരാണ്?